tag:blogger.com,1999:blog-4918952668716454714.post9114658123170651221..comments2023-03-29T14:47:43.028+05:30Comments on MaLPaSo: coolest place I know......Malpasohttp://www.blogger.com/profile/16589893255218977165noreply@blogger.comBlogger21125tag:blogger.com,1999:blog-4918952668716454714.post-58137783274376138452009-04-24T05:27:00.000+05:302009-04-24T05:27:00.000+05:30രണ്ടാമത്തെ ചിത്രം ഒരു പെയിന്റിങ് പോലെ!!രണ്ടാമത്തെ ചിത്രം ഒരു പെയിന്റിങ് പോലെ!!Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-54658492290554764192009-04-24T05:25:00.000+05:302009-04-24T05:25:00.000+05:30ഉഗ്രൻ. അടിപൊളി. പറയാൻ വാക്കുകൾ പോരാ. ഇത് കൂളെസ്റ്റ...ഉഗ്രൻ. അടിപൊളി. പറയാൻ വാക്കുകൾ പോരാ. ഇത് കൂളെസ്റ്റ് ആകാതെ ഒരു തരവുമില്ലJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-21224389573390493222009-04-23T00:16:00.000+05:302009-04-23T00:16:00.000+05:30Thanks a lot manoj. I will try that for the next p...Thanks a lot manoj. I will try that for the next post.Malpasohttps://www.blogger.com/profile/16589893255218977165noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-88176180878247262942009-04-08T00:55:00.000+05:302009-04-08T00:55:00.000+05:30ഓരോ ദിവസവും മലയാളത്തില്‍ ഇറങ്ങുന്ന ബ്ലോഗ് പോസ്റ്റു...ഓരോ ദിവസവും മലയാളത്തില്‍ ഇറങ്ങുന്ന ബ്ലോഗ് പോസ്റ്റുകളെ ലിസ്റ്റ് ചെയ്യുന്ന സര്‍വ്വീസ് സൈറ്റുകളാണ് അഗ്രഗേറ്ററുകള്.

ചിന്ത, തനിമലയാളം എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്.
എന്റെ ബ്ലോഗില്‍ പോയാല്‍ അതിന്റെ ഒരു ലിസ്റ്റ് കാണാന്‍ സാധിക്കും .

ആദ്യം മാഷിന്റെ ബ്ലോഗിന്റെ സെറ്റിങ്ങ്സില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉണ്ടോ എന്ന് നോക്കണം.

under settings option

Add your blog to our listings? - yes

Let search engines find your blog? - yes

make sure these two are marked as yes.

അതിനുശേഷം
http://tharjani.blogspot.com/2008/09/blog-post.html
ഈ ലിങ്കില്‍ പോയി അതിലുള്ളത് വായിച്ച് അതുപോലെ ചെയ്യുക. മാഷിന്റെ ബ്ലോഗിനെ അപ്പ്ഡേറ്റ് ചെയ്യാനുള്ള ഒരു സ്ഥിരം ലിങ്ക് അവിടന്ന് കിട്ടും. അത് സൂക്ഷിച്ച് വെക്കുക. ഓരോ പ്രാവശ്യം പുതിയ പടങ്ങളോ പോസ്റ്റുകളോ ഇടുമ്പോള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അഗ്രഗേറ്ററിനെ അപ്പ്ഡേറ്റ് ചെയ്യുക.

ഞാന്‍ ഈ പറഞ്ഞതുമുഴുവനും ചിന്ത അഗ്രഗേറ്ററില് വരാനുള്ള കാര്യമാണ്. തനിമലയാളത്തില്‍ വലിയ തടസ്സമൊന്നൂമില്ലാതെ ലിസ്റ്റ് ചെയ്യപ്പെടാറുണ്ട്.

ചിന്തയുടെ അഗ്രഗേറ്റര്‍ ലിങ്ക് താഴെക്കൊടുക്കുന്നു.
http://chintha.com/malayalam/blogroll.php

മാഷിന്റെ പോസ്റ്റ് അപ്പ്ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഉടനെ ഏറ്റവും മുകളിലായി അതിന്റെ പേര് കാണാന്‍ സാധിക്കും.

പക്ഷെ ഇപ്പറഞ്ഞതെല്ലാം പോസ്റ്റ് മലയാളത്തില്‍ ആണെങ്കില്‍ മാത്രമേ നടക്കൂ എന്ന് തോന്നുന്നു. ടൈറ്റില്‍ എങ്കിലും മലയാളത്തില്‍ എഴുതേണ്ടി വരും. എന്തായാലും ശ്രമിച്ച് നോക്കൂ. എന്നിട്ട് പറയൂ.

താങ്കളുടെ നല്ല പടങ്ങളാണ് . മലയാളം ഫോട്ടോ ബ്ലോഗുകളില്‍ ഇപ്പോളുള്ള ഏതൊരു ബ്ലോഗിനേയും വെല്ലാന്‍ പോന്നതാണത്. അത് എല്ലാവരും കാണണമെന്നാണ് എന്റെ ആഗ്രഹം.

ഹാപ്പിബ്ലോഗിങ്ങ്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-31423629521230807252009-04-08T00:06:00.000+05:302009-04-08T00:06:00.000+05:30Thanks manoj..By the way what is this "അഗ്രഗേറ്ററr...Thanks manoj..
By the way what is this "അഗ്രഗേറ്ററr"
I am new to the blogs.
:-)Malpasohttps://www.blogger.com/profile/16589893255218977165noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-13211189346196397152009-04-07T03:02:00.000+05:302009-04-07T03:02:00.000+05:30നിര്‍വൃതിയിലേക്കുള്ള വഴി, അണ്ണാനിരിക്കുന്ന വാഴക്കു...നിര്‍വൃതിയിലേക്കുള്ള വഴി, അണ്ണാനിരിക്കുന്ന വാഴക്കുല ...എല്ലാം ഒന്നിനൊന്ന് മെച്ചം. താങ്കളുടെ ചിത്രങ്ങള്‍ അഗ്രഗേറ്ററില് വരാറില്ലേ ? കൂടുതല്‍ ജനങ്ങള്‍ കാണേണ്ടതാണീ ചിത്രങ്ങളെല്ലാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-64461059216057786742009-04-07T03:00:00.000+05:302009-04-07T03:00:00.000+05:30ഇതിലെ ഓരോരോ പടങ്ങളും വെവ്വേറെ ഇടണമായിരുന്നു. എല്ലാ...ഇതിലെ ഓരോരോ പടങ്ങളും വെവ്വേറെ ഇടണമായിരുന്നു. എല്ലാത്തിനും എന്റെ വക ഓരോ കൈയ്യടി പ്രത്യേകം പ്രത്യേകം ഉണ്ട്. ജീവന് തുടിക്കുന്ന ചിത്രങ്ങള്‍.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-33220070118279246722009-01-21T00:45:00.000+05:302009-01-21T00:45:00.000+05:30Sabichechy, Ashraf; thanks :-)Sabichechy, Ashraf; thanks :-)Malpasohttps://www.blogger.com/profile/16589893255218977165noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-5513802745364420812008-12-21T12:15:00.000+05:302008-12-21T12:15:00.000+05:30Good picsGood picsAshrafhttps://www.blogger.com/profile/10423070821368174222noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-69760987667199368122008-12-17T18:10:00.000+05:302008-12-17T18:10:00.000+05:30Arun, Congrats on a job well done!!u hv rekindled ...Arun,
Congrats on a job well done!!
u hv rekindled my childhood memories :-((
wish i cd rewind time machine and go back to those days.
btw : tat bench idea is supppppeeer cooool , hats off2ur dad.:-))
Pls ask achu to take ths pic for the TV fly community on Orkut...its amazing!!Anonymousnoreply@blogger.comtag:blogger.com,1999:blog-4918952668716454714.post-56434276746256202622008-12-12T01:40:00.000+05:302008-12-12T01:40:00.000+05:30Mr. mathayi..... ഇതിനുള്ള മറുപടി റൂമില്‍ വരുമ്പോള്‍...Mr. mathayi..... ഇതിനുള്ള മറുപടി റൂമില്‍ വരുമ്പോള്‍ തരാം......

Vineet, PT, Thanks a lot for the opinion :-)
Ramesh etta... I miss our old good times over there :-)

Vimal:- I am honoured to get an opinion from you...
You are the best painter I ever saw.. :-)Malpasohttps://www.blogger.com/profile/16589893255218977165noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-3434395518500700802008-12-11T20:48:00.000+05:302008-12-11T20:48:00.000+05:30very nice man...good snaps..n brilliant colors...very nice man...good snaps..n brilliant colors...Vimal Chandranhttps://www.blogger.com/profile/06963907382963476582noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-50246541921574985132008-12-11T02:02:00.000+05:302008-12-11T02:02:00.000+05:30Arun, I am very proud that you cherish the phrase ...Arun, I am very proud that you cherish the phrase
"HOME SWEET HOME"

Keep up the Wonderful work and hope to see more.

Rajesh.Anonymousnoreply@blogger.comtag:blogger.com,1999:blog-4918952668716454714.post-15518723578189761312008-12-10T10:53:00.000+05:302008-12-10T10:53:00.000+05:30Arun, Thanks for rejuvenating my reminiscences on ...Arun,
Thanks for rejuvenating my reminiscences on 'TV'. Good work buddy, keep the spirit on.

RRAnonymousnoreply@blogger.comtag:blogger.com,1999:blog-4918952668716454714.post-34700565901252120372008-12-10T06:43:00.000+05:302008-12-10T06:43:00.000+05:30nee oru sambhavama mone!nee oru sambhavama mone!Anonymousnoreply@blogger.comtag:blogger.com,1999:blog-4918952668716454714.post-49999285863306989172008-12-09T22:05:00.000+05:302008-12-09T22:05:00.000+05:30TV,Good job!!!!!!i like the way each picture prese...TV,
Good job!!!!!!
i like the way each picture presented.You have the talent in u...please continue this momentum....expecting more from you sir....once again..Well done!!
PT.Arunkumar PThttps://www.blogger.com/profile/03588435604451512891noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-74063772615326076742008-12-09T16:37:00.000+05:302008-12-09T16:37:00.000+05:30nenakonnum officil oru paniyum ille?nenakonnum officil oru paniyum ille?Anonymousnoreply@blogger.comtag:blogger.com,1999:blog-4918952668716454714.post-68787410762383449932008-12-08T00:03:00.000+05:302008-12-08T00:03:00.000+05:30Thanks to kichu and chinnu for helping me to set t...Thanks to kichu and chinnu for helping me to set this up...Malpasohttps://www.blogger.com/profile/16589893255218977165noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-16753989360961067832008-07-04T05:31:00.000+05:302008-07-04T05:31:00.000+05:30Papparazikale kondu thottu....Papparazikale kondu thottu....Malpasohttps://www.blogger.com/profile/16589893255218977165noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-2718431514250592332008-07-03T15:19:00.000+05:302008-07-03T15:19:00.000+05:30eda kalllaaaa.....eda kalllaaaa.....Kichu & Chinnuhttps://www.blogger.com/profile/04415900407745241656noreply@blogger.comtag:blogger.com,1999:blog-4918952668716454714.post-74824563119895647902008-06-25T15:37:00.000+05:302008-06-25T15:37:00.000+05:30കണ്ടു പിടിച്ചേ................കണ്ടു പിടിച്ചേ................Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.com